SC strips Manipur MLA of ministerial post | Oneindia Malayalam

2020-03-19 4,223

SC strips Manipur MLA of ministerial post, bars entry into Assembly
മണിപ്പൂരിലെ ഒരു കൂറുമാറ്റക്കാരന് കിടിലന്‍ പണിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മണിപ്പൂരിലെ വനംവകുപ്പ് മന്ത്രിയായ ടിഎച്ച് ശ്യാംകുമാറിന് എതിരെയാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.വിശദാംശങ്ങള്‍ ഇങ്ങനെ..